SPECIAL REPORTഎനിക്ക് ഭാഷപരമായ പരിമിതികളുണ്ട് പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ; ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല; ഇംഗ്ലീഷിന്റെ പേരില്‍ ട്രോളുന്നവര്‍ക്ക് മറുപടിയുമായി എ എ റഹീംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 9:20 AM IST